Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ അതിവേഗ ട്രെയിനിൻറെ പരീക്ഷണയോട്ടം പൂർത്തിയായി. ഇനി ഡൽഹിയിൽ നിന്നും ആഗ്രയിലെത്താൻ വെറും 99 മിനിറ്റ് മാത്രം മതി.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കായിരുന്നു ട്രെയിനിൻറെ പരീക്ഷണയോട്ടം നടന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിൻ ജനങ്ങളുടെ സേവനങ്ങൾക്കായി നവംബറോടെയായിരിക്കും എത്തുക. ശതാബ്ദി ട്രയിനിനെക്കാൾ മണിക്കൂറില്‍ 10 കീലോമീറ്റര്‍ വേഗതയിലാണ് പുതിയ ട്രെയിൻ സഞ്ചരിക്കുന്നത്.രാജ്യത്ത് അതിവേഗ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും ഓടിക്കുമെന്നത് മോഡിയുടെ ഇലക്ഷൻ സമയത്തെ വാഗ്ദാനങ്ങളിലൊന്നായിരുന്നു.
Leave a Reply