Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 3:18 am

Menu

Published on August 3, 2014 at 9:23 pm

ബലാത്സംഗം ചെയ്ത അമ്മാവന്റെ ലൈംഗിക അവയവം മുറിച്ച് യുവതി പ്രതികാരം ചെയ്തു

girl-bobbitises-tantrik-in-bihar-after-rape

ബീഹാർ : പീഡിപ്പിച്ച അമ്മാവന്റെ ലൈംഗിംക അവയവം മുറിച്ച് യുവതി പ്രതികാരം ചെയ്തു. ബീഹാറിലെ മദേപുര ജില്ലയിലാണ് സംഭവം. മന്ത്രവാദി കൂടിയായ അമ്മാവന് നേരെയാണ് പെണ്‍കുട്ടി പ്രതികാരം തീർത്തത്. പീഡനത്തിനിരയാക്കിയ അമ്മാവന്റെ ജനനേന്ത്രിയം മുറിച്ചുമാറ്റുകയാണ് ചെയ്തത്. ബലാത്സംഗത്തിനിരയായി തൊട്ടടുത്ത ദിവസമാണ് സ്വന്തം അമ്മാവന്‍ കൂടിയായ മന്ത്രവാദി മഹേന്ദ്രയുടെ മേത്തയുടെ വീട്ടില്‍ ചെന്ന് യുവതി പ്രതികാര ദാഹമടക്കിയത്‌.
പെണ്‍കുട്ടി പോലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ ആരും ഇല്ലാത്തപ്പോഴായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ജുലൈ 2ന് നടന്ന സംഭവം ജുലൈ 30ന് പോലീസ് കുറ്റം പത്രം നല്‍കുമ്പോള്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മഹേന്ദ്രയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News