Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് താരം അജിൻക്യ രഹാനെ വിവാഹിതനായി. 26കാരിയായ രാധിക ദോപാവ്കറാണ് വധു. ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒരാളായ രഹാനെ 10 ടെസ്റ്റുകളും 34 ഏകദിനങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. നാളെ വിവാഹിതനാകും എന്ന് ട്വിറ്ററിലൂടെ രഹാനെ വ്യാഴാഴ്ച് ആരാധകരെ അറിയിച്ചിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓപ്പണറായും ടെസ്റ്റിൽ മധ്യനിരയിലുമാണ് രഹാനെ കളിക്കുന്നത്.
–
Leave a Reply