Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 12:27 pm

Menu

Published on November 5, 2014 at 11:08 am

ഇന്ത്യയിൽ വാട്സ് ആപ്പ്ഉപയോക്താക്കളുടെ എണ്ണം 7 കോടി കവിഞ്ഞു…!!

whatsapps-india-user-base-crosses-70-million

ന്യൂഡൽഹി   : ഇന്ത്യയിലെ മൊബൈയിൽ സർവ്വീസായ  വാട്ട്‌സ് ആപ്പിന് ഇന്ത്യയില്‍ ഏഴ് കോടി ഉപയോക്താക്കള്‍. വാട്സ് ആപ്പ് ബിസിനസ് ഹെഡ് നീരജ് അറോറയാണ്  ഇത് സംബന്ധിച്ച  വിവരങ്ങള്‍ പുറത്തുവിട്ടത്.വാട്സ് ആപ്പിന്റെ ആഗോള ഉപഭോക്താക്കളുടെ 11.6 ശതമാനം ഇന്ത്യക്കാരാണെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.വാട്സ് ആപ്പിന് മൊത്തം 60 കോടി ഉപയോക്താക്കളാണുള്ളത്.  മൂന്നു വര്‍ഷം മുന്‍പ് ഇത് വെറും മൂന്നു കോടിയായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.  ഈ വര്‍ഷം ആദ്യം ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് സ്വന്തമാക്കിയിരുന്നു.ഉടന്‍ തന്നെ വോയ്‌സ് കോള്‍ അടക്കമുള്ള സേവനങ്ങളുമായി വാട്ട്‌സ് ആപ്പ് ഇനിയും മുന്നോട്ട് തന്നെപോകുമെന്ന്  ആറോറ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News