Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on July 27, 2015 at 2:39 pm

നാലുനില കെട്ടിടത്തിനുമുകളില്‍നിന്നും ചാടിയ ആളെ പൊലീസുകാരന്‍‍ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു.

policeman-catches-suicidal-man-who-jumped-from-a-building

നാലുനില കെട്ടിടത്തിനുമുകളില്‍നിന്നും ചാടിയ ആളെ താഴെ നിന്ന് കൈകൊണ്ട് പിടിച്ച് രക്ഷിക്കാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും..! ചൈനയിലെ ഗ്വാഗ്സി പ്രവിശ്യയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനയിലെ ടിവി ചാനലായ സിസിടിവിയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്.
ലിയാങ്ങ് സിയോയെന്ന പൊലീസ് ഓഫീസര്‍ ചാടുമെന്ന ഭീഷണി മുഴക്കുന്നയാളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ അത് വകവെക്കാതെ ഇയാള്‍ ചാടുന്നതും താഴെവീഴുന്നതിനുമുമ്പ് പൊലീസ് ഓഫീസര്‍ കൈകളുപയോഗിച്ച് പിടിക്കുന്നതും വീഡിയോയിൽ കാണാം.ഏതായാലും ചാടിയയാള്‍ക്ക് പരിക്കുണ്ട്.പക്ഷേ അപകടകരമല്ല.ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറയുന്നു.
–
https://youtu.be/LKg1hGaBZ1U
–

Loading...

Comments are closed.

More News