Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 2:22 am

Menu

Published on May 11, 2016 at 11:17 am

റായ് ലക്ഷ്മിയും ധോണിയും വീണ്ടും പ്രണയത്തിൽ…?

rai-laxmi-ms-dhoni-relationship-again

നടി റായ്  ലക്ഷ്മിയും  ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും വീണ്ടും പ്രണയത്തിലാണെന്ന്  റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ന്യൂസായിരുന്നു ഇരുവരും. എന്നാല്‍, ധോണി കളിക്കൂട്ടുകാരി സാക്ഷിയെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തകളും അവസാനിച്ചു. എന്നാല്‍ ഇപ്പോള്‍ ധോണിയും ലക്ഷ്മിയും ഇടക്കിടെ കാണാറുണ്ടെന്നും മറ്റുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.എന്നാല്‍ റായ് ലക്ഷ്മി വാര്‍ത്തകള്‍ നിഷേധിച്ചു. ധോണിയുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി. അതെല്ലാം കഴിഞ്ഞ കഥകളാണെന്നും റായി ലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ പലസിനിമകളുമായി തിരിക്കിലാണെന്നും അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News