Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുടി നരച്ചു പോയാൽ ഇനി ഒരിക്കലും മുടി കറുക്കില്ലെന്ന് കരുതി ഡൈയ്ക്കും ഹെയർ കളറിനും പിറകെ പോകുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ ഇനി അക്കാര്യമോർത്ത് വിഷമിക്കേണ്ട.നമ്മുടെ വീട്ടില്‍ നിന്നു തന്നെ നമുക്ക് കഷണ്ടിയെ തുരത്താനുള്ള മാര്‍ഗ്ഗം. ഉപയോഗിച്ചാൽ തീർച്ചയായും അത്ഭുദകരമായ ഫലം ലഭിക്കുന്ന ഈ ഔഷധക്കൂട്ട് എങ്ങനെ തയ്യാറാക്കുയന്നതെന്ന് നോക്കാം….
ആവശ്യമായ സാധനങ്ങൾ
വെളുത്തുള്ളി -3 എണ്ണം
നാരങ്ങാ -4 എണ്ണം
തേൻ – 1 കിലോ
ചെറുചെന വിത്ത്
എണ്ണ -200 മില്ലി (ഫ്ലാക്സ് സീഡ് ഓയിൽ ).
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളിയും നാരങ്ങയും ചെറുതായി അരിയുക അതിലേക്കു തേനും ,ചെറുചെന വിത്ത് എണ്ണയും കൂടി ചേർക്കുക അതിനുശേഷം നന്നായി ഇളക്കുക തുടർന്നു ഈ മിശ്രിതം ഒരു ഗ്ലാസ്സ് ജാറിലേക്കു പകർന്നെടുത്തു നന്നായി മുറുക്കി അടക്കുക ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.ദിവസേന രണ്ടു നേരം ആഹാരത്തിനു മുൻപ് ഈ ഔഷധം ഓരോ ടേബിൾ സ്പൂൺ വീതം കഴിക്കുക തുടർച്ചയായി ഉപയോഗിച്ചാൽ ഏതു നരച്ചമുടിയും മാറി തിളക്കമുള്ള കറുത്ത മുടി ലഭിക്കും.ഇനി ഒന്ന് പരീക്ഷിച്ച് നോക്കൂ….
Leave a Reply