Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:29 pm

Menu

Published on August 17, 2016 at 5:50 pm

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിൽ ഡയമണ്ട് എക്സ്പോ ഉദ്ഘാടനം ചെയ്തു

inauguration-of-diamond-festival-in-chemmanur-international-jewellers-angamaly

ചെമ്മണൂർ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിൽ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡയമണ്ട് എക്സ്പോ പ്രശസ്ത സിനിമാതാരം വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.മേരി അബ്രഹാം ആദ്യവിൽപ്പന സ്വീകരിച്ചു.ഡയമണ്ട് ഹെഡ്ഡ് എൽദോ ,ഷോറൂം മാനേജർ ബിജു .ഇ .വി.,മാർക്കറ്റിങ് മാനേജർ ഷാനവാസ്,അസിസ്റ്റന്റ് മാനേജർ ജിയോ മേനോത്ത്,വെൽവിഷർ കസ്റ്റമർ ക്ലമന്റ് വില്യംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആഘോഷങ്ങളുടെ ഭാഗമായി 20,000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേ യ്‌സുകൾക്കുമൊപ്പം ഗോൾഡ് കോയിൻ,രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേ യ്‌സുകൾക്കൊപ്പം ഒരു ഐഫോൺ എന്നിവ ലഭിക്കുന്നതാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News