Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:32 pm

Menu

Published on October 19, 2016 at 1:01 pm

പാവയ്ക്ക കഴിച്ചാൽ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ…ഞെട്ടിക്കും…!!

amazing-health-benefits-of-bitter-gourd

പാവയ്ക്ക എന്ന് പേരുകേട്ടാലാദ്യം മനസ്സില്‍ വരുന്നത് ഇതിന്റെ കയ്പ്പു തന്നെയാണ്. മനസ്സിലുള്ള ഈ ചിന്ത കൊണ്ട് പലരും പാവയ്ക്കയെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് പതിവ്. എന്നാൽ പാവയ്ക്കയിൽ ഉള്ള അത്രയും ഗുണങ്ങൾ മറ്റൊന്നിലും ഇല്ലാ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരുസത്യമാണ്.ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും അവശ്യവിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയൂ….


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News