Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:03 am

Menu

Published on November 16, 2016 at 1:56 pm

ഇഷാന്ത് ശര്‍മ്മയെ ക്ലീന്‍ ബൗള്‍ഡ് ആക്കിയ പെണ്‍കുട്ടി….

heres-ishant-sharma-with-the-girl-who-clean-bowled-him

പ്രതിമാ സിങ്- ബാസ്‌കറ്റ് ബോള്‍ താരം…..ഇവളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡ് ആക്കി വീഴ്ത്തിയ പെണ്‍കുട്ടി. ഉത്തര്‍പ്രദേശില്‍ നിന്നെത്തി വസന്ത് കുഞ്ചിലെ ഡിഡിഎ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെത്തി ഇഷാന്തിന്റെ മനം കവര്‍ന്നവള്‍.2011ലാണ് ഇഷാന്തും പ്രതിമയും കണ്ടുമുട്ടുന്നത്. ഡല്‍ഹി റീബുക്ക് ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ലീഗില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഇഷാന്ത്. ചടങ്ങിനിടെ ഇരുവരും പരിചയപ്പെട്ടു. സൗഹൃദം പിന്നീട് പ്രണയമായി.

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

ഒരു ബാസ്‌കറ്റ്‌ബോള്‍ കുടുംബം തന്നെയാണ് പ്രതിമയുടേത്. അഞ്ച് പെണ്‍മക്കളില്‍ 5 പേരും ബാസ്‌കറ്റ് ബോള്‍ താരങ്ങളാണ്. 2008ലെ ഡല്‍ഹി സീനിയര്‍ നാഷണല്‍സില്‍ താരമായിരുന്നു പ്രതിമ. 2010 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതീനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

പതിനെട്ടാം വയസ്സില്‍ ദക്ഷിണാഫ്രി്ക്കക്കെതിരായ പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇഷാന്തിനെ ടീമിനൊപ്പം അയച്ചില്ല. നീണ്ടു മെലിഞ്ഞ ഇഷാന്തിനെ ലംബു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.

heres-ishant-sharma-with-the-girl-who-clean-bowled-him

ഒരു ക്രിക്കറ്റ്-ബാസ്‌ക്കറ്റ്‌ബോള്‍ പ്രണയസാഫല്യത്തിനാണ് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഡിസംബര്‍ 9നാണ് വിവാഹം.

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

heres-ishant-sharma-with-the-girl-who-clean-bowled-him

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News