Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:42 am

Menu

Published on July 17, 2013 at 11:11 am

കോഴിക്കോട് ജില്ലയില്‍ വീണ്ടും ബ്ലാക്ക്മാന്‍

balck-man-again-in-calicut

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മാവൂരാണ് ബ്ലാക്ക്മാന്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍്ട്ടുള്ളത്. കറുത്ത പര്‍ദ്ദയിട്ട ബ്ലാക്ക് മാന്‍ എയ്ഡ്‌സ് രക്തം സംഭരിച്ച സിറിഞ്ചുമായി വന്ന് ആക്രമിക്കുന്നുവെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണം എവിടെയാണ് നടന്നതെന്നോ ആരാണ് കണ്ടതെന്നോ കൃത്യമായി ആര്‍ക്കുമറിയില്ല. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലാണ് കൂടുതല്‍ കഥകള്‍ പ്രചരിക്കുന്നത്. സ്‌കൂളിലേക്ക് പോവുന്നതിനും വീടുകള്‍ക്ക് പുറത്തിറങ്ങുന്നതിനും കുട്ടികള്‍ ഭയപ്പെടുന്നു. യാതൊരു പരാതിയും പോലിസില്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നടത്താന്‍ കഴിയാത്തസാഹചര്യമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News