Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:57 pm

Menu

Published on August 5, 2013 at 12:26 pm

സഹോദരിമാരെ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവിനെ വെടിവെച്ച് കൊന്നു

brother-killed-for-protesting-rape-attempt-on-sisters

ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിൽ സഹോദരിമാരെ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവിനെ വെടിവെച്ച് കൊന്നു.ദയാന്‍ ഹട്ടിലെ ആദിവാസി മേഖലയില്‍ താമസിച്ചിരുന്ന വീട്ടിലേയ്ക്ക് ആയുധധാരികളായ നാലുപേര്‍ അതിക്രമിച്ച് കയറിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.ഇതു തടയാന്‍ ശ്രമിച്ച 22 വയസുള്ള ഗണേഷ് മര്‍മു എന്ന യുവാവിനെ അക്രമികൾ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ യുവാവ് മരിച്ചു . അക്രമികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കീട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഗണേഷ്.

Loading...

Leave a Reply

Your email address will not be published.

More News