Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:01 pm

Menu

Published on October 4, 2016 at 2:50 pm

പനീറിന്റെ 8 അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ…!!

amazing-facts-about-paneer

ഇന്ന് ഏവരുടെയും പ്രിയ ഭക്ഷണമാണ് പനീര്‍. എന്നാല്‍, പനീര്‍ കഴിക്കാറുണ്ടെങ്കിലും പലര്‍ക്കും ഇതിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് അറിവില്ല. ഇന്ത്യയില്‍ കോട്ടേജ് ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന പനീറിന്‍റെ ഗുണങ്ങള്‍ നിരവധിയാണ്.കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ പനീരിൽ അടങ്ങിയിരിക്കുന്നു. സസ്യഭുക്കുകളായയവർക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ വലിയ ഒരു പങ്കു പനീറീൽ നിന്നും ലഭിക്കും.പനീറിന്റെ മറ്റ് ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയൂ….


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News