Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 8:05 am

Menu

Published on April 13, 2015 at 12:48 pm

ശ്രീകൃഷണന് ചുറ്റും ബിക്കിനിയിട്ട ഗോപികമാർ! മുസ്ലീം ചിത്രകാരൻ വരച്ച ചിത്രം വിവാദമാകുന്നു

artist-paints-lord-krishna-in-a-bar-with-bikini-clad-women

ഗുവാഹത്തി: ഹിന്ദു ദൈവങ്ങളെ നഗ്നരായി അവതരിപ്പിച്ച എംഎഫ് ഹൂസൈന്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് സമാനമായി ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി ഉയരുന്നു. ഗുവാഹത്തി സ്‌റ്റേറ്റ്‌ ആര്‍ട്ട്‌ ഗാലറിയിലെ രവീന്ദ്രഭവനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിനെതിരെയാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്‌തമായിരിക്കുന്നത്. ഒരു ബാറിൻറെ പശ്‌ചാത്തലത്തില്‍ ബിക്കിനിയിട്ട ഗോപികമാര്‍ക്കൊപ്പം ഭഗവാന്‍ കൃഷ്‌ണന്‍ പ്രണയസല്ലാപം നടത്തുന്നതായിട്ടുള്ള ചിത്രം അക്രം ഹുസൈന്‍ എന്ന മുസ്ലീം ചിത്രകാരനാണ് വരച്ചത്. വിവാദം ശക്‌തമായതോടെ രവീന്ദ്രഭവന്‍ അധികൃതര്‍ പെയ്‌ന്റിംഗ്‌ എടുത്തു മാറ്റിയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നു എന്ന്‌ കാണിച്ച്‌ ഹിന്ദു സംഘടനകള്‍ കലാകാരനെതിരേ അസമിലെ സില്‍ചാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കൃഷ്ണലീലയെ ആധുനിക രൂപത്തില്‍ അവതരിപ്പിക്കാനായിരുന്നു കലാകാരന്റെ ശ്രമം. എന്നാല്‍ ഇത് വലിയ വിവാദത്തിനാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്.

Loading...

Comments are closed.

More News