Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡെൽഹി : ആം ആത്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ചൂലി’ന്,തിരഞ്ഞെടുപ്പ്കമ്മിഷന്റെ അനുമതി. ഡെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ,അതിനുവേണ്ടി സ്ഥാനാര്തികളെ തീരുമാനിച്ചു എന്നും പാർട്ടി അധിക്രതർ അറിയിച്ചു. 2012 നവംബറിലായിരുന്നു പാർട്ടി രൂപികരിച്ചത്. അരവിന്ദ് കേജരിവാളിനെ ദേശിയ കണ്‍വീനറായി തിരഞ്ഞെടുത്തു .
Leave a Reply