Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:24 am

Menu

Published on September 9, 2014 at 4:01 pm

ദിലീപിന്‍റെ ‘വില്ലാളി വീര’നെതിരെ ബുദ്ധമത വിശ്വാസികള്‍ രംഗത്ത്

buddhist-group-seeks-ban-on-dileep-starrer-movie-villali-veeran

നടൻ  ദിലീപിന്‍റെ പുതിയ ചിത്രമായ വില്ലാളി വീരനെതിരെ ബുദ്ധമത വിശ്വാസികള്‍ രംഗത്ത്. ചിത്രം നിരോധിക്കണമെന്നാണ് നിരവധി ബുദ്ധമത സംഘടനകളുടെ ആവശ്യം. ബുദ്ധ മതത്തെ അപമാനിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ് സംഘടനകളുടെ വാദം.ചിത്രത്തിൽ ദിലീപ് ഒരു ബുദ്ധ മത സന്യാസിയുടെ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഗാനരംഗത്തിലാണ് ദിലീപ് ബുദ്ധനെ പോലെ അഭിനയിച്ചിരിക്കുന്നത്. ഈ അവതരണം അസഭ്യമായ രീതിയിലാണന്നും തങ്ങളുടെ പവിത്രമായ ചിഹ്നങ്ങൾ അവഹേളിക്കുന്ന രീതിയിൽ ഉപയോഗിച്ചു എന്നുമാണ് ബുദ്ധ മത സംഘടനകൾ പറയുന്നത്. കൂടാതെ ഇത്തരം ദൃശ്യങ്ങൾക്ക് അനുമതി കൊടുത്ത സെൻസർ ബോർഡിനെതിരെയും പരാതി നൽകാനാണ് ബുദ്ധമത സംഘടനകളുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News