Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:09 am

Menu

Published on July 13, 2016 at 10:06 am

സല്‍മാന്‍ ഖാനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

case-filed-against-sultan-salman-khan

മുസഫര്‍നഗര്‍:  ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍  സല്‍മാന്‍ഖാന്‍, നടി അനുഷ്ക ശര്‍മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ  കോടതിയില്‍ വഞ്ചനക്കേസ്. മുസഫര്‍പൂര്‍ നഗര്‍ സ്വദേശി മുഹമ്മദ് സാബിര്‍ അസാരി എന്ന സാബിര്‍ ബാബയാണ് ഇവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ‘സുല്‍ത്താന്‍’ എന്ന സിനിമ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണെന്ന് ബാബ പറഞ്ഞു. സല്‍മാന്‍ഖാനോട് കഥ പറഞ്ഞപ്പോള്‍ സിനിമയാക്കുകയാണെങ്കില്‍ തനിക്ക് 20 ലക്ഷം രൂപ തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസ് പരിഗണിച്ച കോടതി അടുത്ത വാദം ഈ മാസം 26ലേക്കു മാറ്റി.

Loading...

Leave a Reply

Your email address will not be published.

More News