Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:42 am

Menu

Published on December 14, 2015 at 11:21 am

ദുല്‍ഖര്‍ ചിത്രം ചാര്‍ളിയുടെ ട്രെയ്‌ലര്‍ പുറത്ത്…!!

charlie-trailer-release

ദുല്‍ഖര്‍ സൽമാൻ  ചിത്രം ചാര്‍ലിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ദുല്‍ഖര്‍ ഒന്നിയ്ക്കുന്ന ചിത്രമാണിത്. യാത്രികനും സാഹസികനുമായ ചാര്‍ലിയെന്ന ടൈറ്റില്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഗോപീസുന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.പാര്‍വ്വതി ആണ്  ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ഫൈന്‍ഡിംഗ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News