Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 1:11 pm

Menu

Published on May 4, 2013 at 6:18 am

ചെല്‍സി-ബെന്‍ഫിക്ക ഫൈനല്‍

chelsi-benfica-final

ലണ്ടന്‍: യൂറോപ കപ്പ് കിരീടത്തിനായി ചെല്‍സിയും പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയും ഏറ്റുമുട്ടും. രണ്ടാംപാദ സെമിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ക്ലബ് എഫ്സി ബേസലിനെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ആദ്യപാദത്തില്‍ 2-1ന് ജയിച്ച ചെല്‍സിക്ക് ഇരുപാദങ്ങളിലുമായി 5-2ന്റെ മുന്‍തൂക്കം ലഭിച്ചു. ആദ്യപാദത്തില്‍ ഒരുഗോളിന് തോറ്റ ബെന്‍ഫിക്ക രണ്ടാംപാദത്തില്‍ തുര്‍ക്കി ടീം ഫെനര്‍ബാഷെയെ 3-1ന് മറികടന്നു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയം. 15ന് ആംസ്റ്റര്‍ഡാമില്‍വച്ചാണ് ഫൈനല്‍..

 

 

Loading...

Leave a Reply

Your email address will not be published.

More News