Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 6:01 pm

Menu

Published on March 6, 2015 at 5:30 pm

നിങ്ങൾ നോണ്‍സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണോ? ആണെങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം !

dangers-of-non-stick-cookware

പാചകത്തിനായി ഇന്ന് നമ്മൾ ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് നോണ്‍സ്റ്റിക് പാത്രങ്ങൾ. പാചകം ചെയ്യുമ്പോൾ അടിയിൽ പിടിക്കില്ലെന്നത് തന്നെ ഈ പാത്രങ്ങങ്ങൾക്ക് ആവശ്യക്കാർ കൂടുന്നു. എന്നാൽ നോണ്‍ സ്റ്റിക് പാത്രങ്ങളിലൂടെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വീട്ടില്‍ എത്തുന്നുണ്ടെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത്തരം പാത്രങ്ങളിൽ പെര്‍ഫ്‌ളുറോട്ടനോയിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്നും ഇത് പല അസുഖങ്ങൾക്കും വഴി തെളിക്കുമെന്നും പഠനം പറയുന്നു. നോണ്‍സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവർ അവ വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.

dangers of non stick cookware1

1.ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന നോണ്‍സ്റ്റിക് പാത്രങ്ങൾ ഹൈ കൊളസ്‌ട്രോൾ ഉണ്ടാകാൻ ഒരു കാരണമാണ്. ഇത് ശരീരത്തെ മുഴുവനായും ദോഷം ചെയ്യും.
2. നോണ്‍സ്റ്റിക് പാത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കിഡ്നിയെയും ദോഷകരമായി ബാധിക്കും.
3.ഇതിൻറെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ പ്രതിരോധ ശേഷി ഇല്ലാതാക്കും.

cold5

4. പെര്‍ഫ്‌ളൂറോട്ടനോയിക് ആസിഡ് ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. ഇത് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
5.എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നോണ്‍സ്റ്റിക് പാത്രങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണം ഇടയാക്കും.

dangers of non stick cookware4

6.ഹൈപ്പോതൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. നോണ്‍സ്റ്റിക് പാത്രങ്ങളിൽ അടങ്ങിയിട്ടുള്ള പെര്‍ഫ്‌ളൂറോട്ടനോയിക് ആസിഡാണ് ഇതിന് കാരണം.
7. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വിഷാംശമുള്ള വസ്തുക്കള്‍ കലര്‍ന്നിട്ടുള്ളതിനാൽ ലിവറിനും ഇത് ദോഷം ചെയ്യും.

non stick

8.ഇത്തരം പാത്രങ്ങളില്‍ ഗര്‍ഭിണികള്‍ പാകം ചെയ്ത് കഴിക്കുന്നത് കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ക്ക് ഇട വരുത്തും.
9.പല്ലുകള്‍, എല്ലുകള്‍, പീനിയല്‍ ഗ്ലാന്റ് എന്നിവയെ പെര്‍ഫ്‌ളൂറോട്ടനോയിക് ആസിഡ് ദോഷകരമായി ബാധിക്കും. ഇത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
10. നോണ്‍സ്റ്റിക് പാത്രങ്ങളിലെ ഫ്‌ളൂറൈഡുകള്‍ കണ്‍ജങ്റ്റീവ് ഡിസോര്‍ഡറുകള്‍ വരുത്തി വയ്ക്കാന്‍ ഇടയാക്കും.

non stick2

Loading...

Leave a Reply

Your email address will not be published.

More News