Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 6:21 am

Menu

Published on March 6, 2014 at 3:46 pm

ഹൃദയാരോഗ്യത്തിന്‌ ചോക്ലേറ്റ് ഉത്തമം

dark-chocolate-may-be-good-for-the-heart

ഹൃദയാരോഗ്യത്തിന് ചോക്ലേറ്റ് ഉത്തമമെന്ന് ഗവേഷകർ കണ്ടെത്തി.ദിവസവും രണ്ടു കപ്പ്‌ ചോക്ലേറ്റ് കുടിക്കുന്നത് ഓർമക്കുറവിനെ പ്രതിരോധിക്കാൻ സഹായിക്കും.ഡാർക്ക് ചോക്ലേറ്റാണ് ഏറ്റവും നല്ലത്.ഇവ രക്തധമനികള്‍ ദൃഢമാകുകയും കൊഴിപ്പടിഞ്ഞ്‌ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്‌ക്കുന്നു.പക്ഷാഘാതം പിടിപ്പെടാനുള്ള സാധ്യതയും ചോക്ലേറ്റ് കഴിക്കുന്നത്‌ മൂലം കുറയുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News