Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:59 pm

Menu

Published on September 18, 2013 at 2:50 pm

ഡേവിസ് കപ്പ്‌ ഫൈനൽ : സെർബിയ ചെക്ക്‌ റിപബ്ലികിനെ നേരിടും

davis-cup-final-2013-czech-republic-serbia

ഡേവിസ് കപ്പ്‌ ടെന്നീസ് ടൂർണമെന്റ് ഫൈനലിൽ സെർബിയ നിലവിലെ ചാംമ്പിന്മാരായ ചെക്ക്‌ റിപ ബ്ലികിനെ നേരിടും. സെമി ഫൈനലിൽ കാനഡ യെ 3-2 നു തോൽപിച്ചാണ് സെർബിയ ഫൈനലിൽ കടന്നത്‌. സെർബിയയുടെ ജാങ്കോ ടിപ്സരെവിച് കാനഡയുടെ വാസ്കെ പോപ്സിസിലിനെ 7-6, 6-2 ,7-6 നു തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പാക്കിയത് .രണ്ടാം സെമിയിൽ റിപ ബ്ലിക് നേരത്തെ  അർജെൻറ്റീ നയെ തോൽപ്പിച്ച് ഫൈനൽ ബർത്ത്ഉറപ്പകിയിരുന്നു . നവംബർ 15 മുതൽ 17 വരെ ആണ് ഫൈനൽ. കഴിഞ്ഞ നാല് വർഷത്തിനിടെ സെർബിയ യുടെ നാലാം ഫൈനൽ ആണിത്.

Loading...

Leave a Reply

Your email address will not be published.

More News