Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപും മഞ്ജുവാര്യരും വേര്‍പിരിയൽ കൊണ്ട് നഷ്ടം ഉണ്ടാക്കിയ ഒരു നടിയുണ്ട് – ഭാവന..! താരത്തിനിപ്പോൾ സിനിമകളൊന്നും ലഭിയ്ക്കാത്തതിന് പ്രധാന കാരണം ഇവരുടെ വേര്‍പിരിയലാണെന്നാണ് അറിയുന്നത്.മഞ്ജുവും ദിലീപും തമ്മിലുള്ള പ്രശ്‌നത്തില്‍ ഭാവന മഞ്ജു വാര്യരുടെ പക്ഷം ചേര്‍ന്നതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇക്കാരണത്താൽ ദിലീപിന്റെ ചിത്രത്തിലൊന്നും തന്നെ ഭാവനയ്ക്ക് അവസരങ്ങളൊന്നും നല്‍കുന്നില്ല. വൈശാഖിന്റെ കസിന്‍സില്‍ നിഷാ അഗര്‍വാള്‍ ചെയ്ത വേഷത്തിലേക്ക് ഭാവനയെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കി. ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് അടുത്തിടെ അഭിനയിച്ച ചിത്രം. നടന്‍ വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ടെലിഫിലിമില്‍ അഭിനയിക്കുകയാണ് ഭാവന ഇപ്പോൾ . ഭാവനയെ കൂടാതെ, ദിനേശ് പണിക്കര്‍, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Leave a Reply