Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള ദുൽഖറിന്റെ പഴപൊരി സെൽഫി വൈറലാകുന്നു.ദിലീപിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം പഴംപൊരി കഴിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ദുല്‍ഖര്‍ തന്റെ ഫേസ്‌ബുക്ക് പേജിലാണ് പോസ്‌റ്റ് ചെയ്‌തത്. പിറന്നാള്‍ ആശംസകളും ആയുരാരോഗ്യവും നേരുന്നതോശടാപ്പം പഴംപൊരി സെല്‍ഫി പോസ്‌റ്റ് ചെയ്യാന്‍ നല്ലൊരു അവസാരം കാത്തിരിക്കുകയായിരുന്നെന്നും ദുൽഖർ പറഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, ജോയ് മാത്യു, ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കുമൊപ്പമായിരുന്നു ദിലീപ് പിറന്നാള്‍ കേക്ക് മുറിച്ചത്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലിയറിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.
Leave a Reply