Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഒരു തമിഴ് മാധ്യമത്തിലാണ് രജനികാന്ത് ഹൃദയാഘാതംമൂലം അന്തരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.എന്നാൽ വാർത്ത തീർത്തും വ്യാജമാണെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇവര്‍ അറിയിച്ചു.
ശങ്കർ ചിത്രമായ യന്തിരൻ 2വിന്റെ മേക്ക്അപ് ടെസ്റ്റിന് വേണ്ടിയാണ് രജനി ഇപ്പോള്‍ അമേരിക്കയിലാണ്. ഈ മാസം അവസാനം അദ്ദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Leave a Reply