Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയതാരങ്ങായ നസ്രിയയും ഫഹദും കുടുംബ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് ഇരുവരും ഫേസ്ബുക്കിലൂടെ എത്തി.2014 ഓഗസ്റ്റ് 21നാണ് തിരുവനന്തപുരത്തെ അൽസാജ് കൺവെൻഷൻ സെൻററിൽ വച്ച് ഇരുവരും വിവാഹിതരായത്. സംവിധായകൻ ഫാസിൽറോസീന ദമ്പതികളുടെ മകനാണ് ഫഹദ്. നാസിമുദ്ദീൻബീഗം ബീന ദമ്പതികളുടെ മകളാണ് നസ്‌റിയ. വിവാഹത്തിന് ശേഷം നസ്‌റിയ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തുന്ന എന്ന വാർത്തകൾക്കിടയിലാണ് താരദമ്പതികൾ വിവാഹവാർഷികം ആഘോഷിച്ചത്. ഫഹദ് തന്നെ നായകനായി എത്തുന്ന അൻവർ റഷീദ് ചിത്രത്തിലൂടെയാണ് നസ്‌റിയ വീണ്ടും ചലച്ചിത്രമേഖലയിൽ സജീവമാകുന്നത്.
–
–
–
–
–
Leave a Reply