Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:54 pm

Menu

Published on June 15, 2013 at 4:13 am

മനോഹരമായ കണ്ണൂകള്‍ക്ക്

for-sparkling-beautiful-eyes

മനോഹരമായ വിടര്‍ന്ന കണ്ണുകള്‍ എല്ലാവരുടേയും സ്വപ്‌നമാണ്. കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാന ഘടകങ്ങളായിട്ടുള്ളത് നല്ല ആരോഗ്യം, ഭക്ഷണം, നല്ല ഉറക്കം തുടങ്ങിയ കാര്യങ്ങളാണ്. കാരററ്, ആപ്പിള്‍, കിവി, ഓറഞ്ച്, മുസമ്പി, ഗൂസ്‌ബെറി തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചര്‍മവും വരണ്ടുപോകാതെ സഹായിക്കും. കണ്ണുകളില്‍ മേക്കപ്പിടുമ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് തല ഉയര്‍ത്തി കണ്ണ് നന്നാ‌യി തുറന്നു പിടിച്ചുവേണം കണ്ണുകള്‍ മേക്കയ്പ് ചെയ്യുവാന്‍.

കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം ഉള്ളവ വേണം വാങ്ങാന്‍. മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ ഫ്രൂഫ് ഐ മേക്കപ്പ് തന്നെ ഉപയോഗിക്കണം. കണ്ണുകളുടെ നിറത്തിനനുസരിച്ച് വേണം ഐ ലൈനറിന്‍റെ നിറം തിരഞ്ഞെടുക്കുമ്പോള്‍. കണ്ണിന്റെ ഉള്‍ഭാഗത്ത് എഴുതുവാന്‍ വൃത്തിയുള്ള ബ്രഷുകള്‍ തന്നെ ഉപയോഗിക്കണം. ഉപയോഗിക്കണം. ഉറങ്ങുമ്പോള്‍ കണ്ണിലെ മേക്കപ്പ് പൂര്‍ണമായും കളയണം. മേക്കപ്പ് കളഞ്ഞശേഷം നല്ല തണുത്ത പച്ചവെള്ളത്തില്‍ കണ്ണ് നന്നായി കഴുകണം.

ബദാം എണ്ണയോ, ഒലീവ് എണ്ണയോ പതിവായി രാത്രിയില്‍ കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും

Loading...

Leave a Reply

Your email address will not be published.

More News