Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 14, 2024 10:58 pm

Menu

Published on June 17, 2013 at 4:36 am

പല്ലുകള്‍ക്ക് തിളക്കം കൂട്ടാന്‍

for-white-clean-shiny-teeth

പല്ലുകള്‍ നന്നായാല്‍ പകുതി നന്നായി എന്ന പഴമൊഴി പറയുന്നതു പോലെ ആകര്‍ഷകമായ പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പാല്‍ പോലെയുള്ള പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. പല്ലുകളുടെ നിറം പലര്‍ക്കും ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

* ഭക്ഷണ ശേഷം ഒരു ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് തിളക്കം വരാന് വളരെ നല്ലതാണ്.

* സോഡാക്കാരവും അല്പം നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം എടുത്ത് വിരലുകളുപയോഗിച്ചു പല്ലു തേച്ചാല്‍ പല്ലുകള്‍ തിളക്കമാര്‍ന്നതാകും.

* ആര്യവേപ്പില ഉണക്കിപ്പൊടിച്ച് പല്ലു തേയ്ക്കുക.

* പല്ലുകള്‍ വെളുത്തു സുന്ദരമാകാന്‍ പഴുത്ത പ്ലാവിലകൊണ്ടു പല്ലുതേയ്ക്കുക.

* രാവിലെയും രാത്രിയിലും പതിവായി പല്ലുതേയ്ക്കുക.

* മാവില, ഇന്തുപ്പ്‌ എന്നിവ കുടംപുളി ചുട്ടെടുത്തതും കൂട്ടി പല്ലു തേയ്‌ക്കുക.

* പേസ്റ്റിനോടൊപ്പം അല്പം ബേക്കിംഗ് സോഡാ കൂടി ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലുകള്‍ക്ക് നല്ല തിളക്കവും നിറവും ലഭിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News