Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:36 pm

Menu

Published on May 2, 2014 at 4:15 pm

ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പിതാവായി

gautam-gambhir-becomes-father-of-first-child

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ പിതാവായി.ഗംഭീറിന് ഒരു മകൾ പിറന്ന കാര്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.കൂടാതെ ഗംഭീറിനെയും ഭാര്യ നടാഷയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News