Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 10:16 pm

Menu

Published on June 14, 2018 at 1:51 pm

താരൻ കളയാൻ ചെറുനാരങ്ങ കൊണ്ടൊരു ഒറ്റമൂലി

get-rid-dandruff-using-lemon-2

ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ.മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നും, പ്രത്യേകിച്ചു താരന്. ചെറുനാരങ്ങ ഉപയോഗിച്ചു പല തരത്തിലും താരന്‍ കളയാം. എങ്ങനെയെന്നു നോക്കൂ,

➧ ചെറുനാരങ്ങ മുറിച്ച് തലയോടില്‍ അല്‍പസമയം മസാജ് ചെയ്യുക.

➧ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച വെള്ളം തലയില്‍ ഒഴിയ്ക്കുക.

➧ ഓയില്‍ ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

➧ മുട്ട, ചെറുനാരങ്ങാനീര്, ഓയില്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

➧ ഉലുവ കുതിര്‍ത്തി അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി തലയോടില്‍ പുരട്ടാം. താരന് ശമനമുണ്ടാകും.

➧ തൈര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News