Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:12 am

Menu

Published on March 29, 2018 at 4:03 pm

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നവർ സൂക്ഷിക്കുക..!!

grilled-foods-contain-cancer-causing-chemicals

നമ്മളിൽ പലർക്കും ചിക്കന്‍ വിഭവങ്ങള്‍മാറ്റിനിർത്താനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് . ചിക്കന്‍ വിഭവങ്ങളേടുള്ള ഇഷ്ടം കാരണം കുറച്ചു മാത്രം കഴിച്ചാൽ മതിയെന്നു കരുതിയാലും കൂടുതല്‍ കഴിച്ച് പോകുന്നു . എന്നാല്‍ ഇത്തരം വിഭവങ്ങള്‍ കഴിക്കുന്നതിന് മുമ്പ് നമ്മള്‍ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം .

ചിക്കന്‍ വിഭവങ്ങൾ ക്യാന്‍സര്‍ ഉണ്ടാക്കുന്ന ആഹാരങ്ങളുടെ ലിസ്റ്റിലേയ്ക്ക് വന്നിരിക്കുന്നു . അതില്‍ ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഗ്രില്‍ഡ് ചിക്കന്റെ കഴിക്കുന്നത് വൃക്കയിലെ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത് .

തീയില്‍ വെച്ച് നേരിട്ട് പാകം ചെയ്യുന്ന മാംസവിഭവങ്ങളും അത് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും കിഡ്‌നിയെ പ്രതികൂലമായി ബാധിക്കുന്നവയാണ് . അതുപോലെ തന്നെ ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം വൃക്കയില്‍ ക്യാന്‍സറിനു കാരണമാകുന്നുണ്ട് . അര്‍ബുദ രോഗികളെ കുറിച്ചുള്ള പഠനങ്ങൾ വഴിയാണ് ഭക്ഷണക്രമം ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയത് .

Loading...

Leave a Reply

Your email address will not be published.

More News