Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 7:46 am

Menu

Published on June 1, 2015 at 10:25 am

മുടി കൊഴിഞ്ഞാല്‍ പല്ലും കൊഴിയുമെന്ന് പഠനങ്ങൾ

hair-lss-affects-your-teeth

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ..? എങ്കിൽ താമസിയാതെ പല്ലും കൊഴിയുമെന്നാണ് പുതിയ കണ്ടെത്തൽ . മുടിയും പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. മുടി കൊഴിയുകയും മുടിപൊട്ടുകയും ചെയ്യുന്നവരില്‍ പല്ലുകള്‍ക്കും പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ട ചില ഘടകങ്ങള്‍ പല്ലിന്റെ ഇനാമലിന്റെ രക്ഷയ്ക്കും അത്യാവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂന്നൂറിലധികം കുട്ടികളിലും എഴുനൂറിലധികം മുതിര്‍ന്നവരിലും പഠനം നടത്തിയതിനുശേഷമാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പ്രായമായി മുടി കൊഴിയുന്നവരില്‍ ഇത്തരം പ്രശ്‌നം ബാധകമല്ല. പാരമ്പര്യമായി മുടി കൊഴിയുന്നവര്‍ക്ക് പല്ല് നഷ്ടപ്പെടുന്നതോര്‍ത്ത് പേടിക്കേണ്ടതില്ല. പാരമ്പര്യ കഷണ്ടിക്കാര്‍ക്ക് സമാധാനിക്കാം.

Loading...

Comments are closed.

More News