Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on October 8, 2015 at 2:20 pm

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

health-benefits-nude-yoga

യോഗ പല തരത്തിൽ ചെയ്യാവുന്നതാണ്. ഇതിലൊന്നാണ് ന്യൂഡ് യോഗ അഥവാ നഗ്നയോഗ. പേരു പോലെത്തന്നെ വിവസ്ത്രരായി യോഗ ചെയ്യുന്ന രിതിയാണിത്. നഗ്നയോഗയ്ക്ക് പലതത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഗുണങ്ങളാണെന്നു കൂടി ഓര്‍ക്കുക.

➧ യോഗ മനസിന് ശാന്തത നല്‍കും. നഗ്നയോഗയെങ്കില്‍ കൂടുതല്‍ തങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

➧ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

➧ ഉത്കണ്ഠ കുറയ്ക്കാന്‍ നഗ്നയോഗ ഏറെ ഫലപ്രദമാണ്

➧ നല്ല മൂഡിന് ന്യൂഡ് യോഗ ഏറെ നല്ലതാണ്.

➧ സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണിത്

➧ മനസില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാൻ നഗ്നയോഗ സഹായിക്കും.

➧ നഗ്നയോഗ ശരീരത്തിന്റെ നില മെച്ചപ്പെടുത്തും.

Loading...

Leave a Reply

Your email address will not be published.

More News