Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:07 pm

Menu

Published on February 8, 2019 at 12:52 pm

കല്ലുമ്മക്കായയിൽ ഒളിച്ചിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ

health-benefits-of-kallummakkaya

ആരോഗ്യത്തിനും കരുത്തിനും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പുരുഷൻമാരെ വളരെയധികം വലക്കുന്ന ഒന്നാണ് പലപ്പോഴും ആരോഗ്യമില്ലാത്ത ശരീരവും ആരോഗ്യക്കരുറവും മസിലില്ലാത്തതും എല്ലാം. എന്നാൽ പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ടോണിക് കുടിച്ച് മരിക്കുന്നവരുണ്ടാവും. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഇനി വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും അൽപം ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇനി അൽപം കല്ലുമ്മക്കായ കഴിച്ച് നോക്കൂ.

ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും നല്ല ഉറച്ച മസിലിനും സഹായിക്കുന്നു കല്ലുമ്മക്കായ. കല്ലുമ്മക്കായ പല വിധത്തിൽ ആരോഗ്യത്തിന് ഗുണം നൽകുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത്. വളരെ രുചികരമായ ഒരു വിഭവമാണ് കല്ലുമ്മക്കായ. കല്ലുമ്മക്കായ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

കലോറിയും കൊഴുപ്പും

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും കലോറി കുറഞ്ഞ ഭക്ഷണവും കഴിക്കാൻ ശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാൽ കല്ലുമ്മക്കായ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പും കലോറിയും കുറക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ കലോറിയും കൊഴുപ്പും കുറഞ്ഞ കല്ലുമ്മക്കായ.

പ്രോട്ടീന്‍ കലവറ

പ്രോട്ടീൻ കലവറയാണ് കല്ലുമ്മക്കായ. ഇതിൽ 18 ഗ്രാമിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പാൽ ഒരു ഗ്ലാസ്സ് കുടിക്കുന്നതിനേക്കാൾ ഗുണമാണ് അൽപം കല്ലുമ്മക്കായ കഴിക്കുന്നത്. മാത്രമല്ല അമിനോ ആസിഡ് കൊണ്ട് സമ്പുഷ്മാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

ആരോഗ്യമുള്ള ഹൃദയം

ഹൃദയസംബന്ധമായ രോഗങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലാണ് . അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യമുള്ള ഹൃദയത്തിനായി ഇനി അൽപം കല്ലുമ്മക്കായ കഴിക്കാവുന്നതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കുന്നു. ഇത് ഏത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പേശികൾക്കും ആരോഗ്യത്തിനും

ആരോഗ്യമുള്ള ശരീരം തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. നല്ല ഉറച്ച മസിലിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് കല്ലുമ്മക്കായ. ഇത് ആരോഗ്യമുള്ള ശരീരവും നല്ല ഉറപ്പുള്ള മസിലും നൽകുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കല്ലുമ്മക്കായയിലൂടെ നൽകാവുന്നതാണ്. അതുകൊണ്ട് പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഏത് ആരോഗ്യ പ്രതിസന്ധിക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ആർത്രൈറ്റിസ് പരിഹാരം

ആർത്രൈറ്റിസ് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമുക്കുണ്ടാക്കുന്നത്. ആർത്രൈറ്റിസ് കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു ഭക്ഷണമാണ് കല്ലുമ്മക്കായ. ഇത് സ്ഥിരമായി കഴിക്കുന്നത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. പലപ്പോഴും സന്ധിവേദന, പേശീവേദന എന്നീ അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ.

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിൻറേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു കല്ലുമ്മക്കായ. കല്ലുമ്മക്കായ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നു. എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നൽകുന്നതിന് കല്ലുമ്മക്കായ സ്ഥിരമാക്കാവുന്നതാണ്. കല്ലുമ്മക്കായയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നൽകുന്നു. പല വിധത്തിലുള്ള ദന്ത പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇത് ദിവസവും കഴിക്കുന്നത് നിങ്ങളിൽ നിന്ന് ഏത് രോഗത്തേയും അകറ്റുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ തടയുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ. കല്ലുമ്മക്കായ കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വന്ധ്യതക്ക് പരിഹാരം

വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികളും മാനസിക വിഷമവും ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. കല്ലുമ്മക്കായ ദിവസവും കഴിച്ചാൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി വന്ധ്യതയെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ത്രീകൾക്കും പുരുഷൻമാര്‍ക്കും ഇത് സ്ഥിരമായി കഴിക്കാവുന്നതാണ്.

‌അനീമിയക്ക് പരിഹാരം

അനീമിയ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ. ഇത് ഏത് വിധത്തിലും വിളർച്ചയെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ. അനീമിയ എന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നൽകുന്നതിന് സഹായിക്കുന്നു കല്ലുമ്മക്കായ.

തടി കുറക്കാൻ

തടി കുറക്കുന്നതിനും കുടവയർ ഒതുക്കുന്നതിനും സഹായിക്കുന്നു കല്ലുമ്മക്കായ. കല്ലുമ്മക്കായ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് കല്ലുമ്മക്കായ എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറച്ച് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കല്ലുമ്മക്കായ. അത്കൊണ്ട് ഇത് സ്ഥിരം കഴിക്കാവുന്നതാണ്.

ആസ്ത്മ

അസ്തമ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇത് ആസ്ത്മ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് ആസ്ത്മ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News