Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 2:08 pm

Menu

Published on June 9, 2018 at 1:10 pm

ഇൗത്തപ്പഴവും പാലും ഒരുമിച്ച് കഴിച്ചാൽ..

health-tips

ഇൗത്തപ്പഴമില്ലാത്ത നോമ്പ്​ തുറ പൂർണമാവില്ല. നോമ്പ്​ തുറക്കാൻ മാത്രമല്ല അതിനു ശേഷമുളള ഭക്ഷണത്തിലും വിവിധ രൂപത്തിലും ആകൃതിയിലും ഇൗത്തപ്പഴം തീൻമേശയിലെത്തുന്നു. ശരീരത്തി​​​​െൻറ ക്ഷീണം മറികടക്കാനും ഉൗർജം പകരാനും ഉതകുന്ന മികച്ച പോഷകമൂല്യവും ഇതിനുണ്ട്​. ശരീരത്തിന്​ ഉൗർജവും തണുപ്പും നൽകുന്ന മറ്റൊരു പോഷക കലവറയാണ്​ പാല്​.

ഇൗത്തപ്പഴവും പാലും വിരുദ്ധ ആഹാരങ്ങളല്ല. പക്ഷേ ഒന്നിച്ചു കഴിച്ചാൽ രണ്ടി​​​​െൻറയും ഗുണം നഷ്​ടപ്പെടുമെന്ന്​ മനസിലാക്കണം. കാരണം ഇൗത്തപ്പഴം അയണി​​​​െൻറ കലവറയാണ്​.പാൽ കാൽസ്യത്തി​​​​െൻറയും. ആയതിനാൽ ഇവ രണ്ടും ഒന്നിച്ചു ചേരു​േമ്പാൾ ഇവയുടെ ഗുണമൂല്യങ്ങൾ ശരീരത്തിലേക്ക്​ ലഭിക്കില്ല. അതു കൊണ്ട്​ രണ്ടും രണ്ടു നേരങ്ങളിലായി കഴിച്ച്​ മുഴുവൻ പോഷണവും ശരീരത്തിന്​ നേടിയെടുക്കാൻ ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News