Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:29 pm

Menu

Published on June 20, 2013 at 10:44 am

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ട്ടര്‍ അഴിമതി:ആന്റണിയെ വിസ്തരിക്കണമെന്ന് ആവശ്യം

helicopter-deal-controversy-a-news-round-up

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ട്ടര്‍ അഴിമതി ഇടപാടുമായി ബന്തപ്പെട്ട് ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ സാക്ഷിയായി വിസ്തരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ മുന്‍ ചീഫ് എക്സിക്യുട്ടീവ് ആയിരുന്ന ബ്രൂണോ സ്പാഗ്നോലിനിയുടെ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്.735 ദശലക്ഷം വിലയുള്ള അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപേഴ്സിന്റെകരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇടപാടില്‍ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞിരുന്നു.ഈ കേസ് ജൂലൈ 11ലേക്കു മാറ്റി വച്ചു.

Loading...

Leave a Reply

Your email address will not be published.

More News