Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മൾ എപ്പോളും മുൻ ഗണന നൽകുന്നത് പച്ചവേള്ളത്തേക്കാൾ ചൂടു വെള്ളത്തിനാണ്. എന്നാൽ ശരീരത്തിൽ അസുഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തപ്പോൾ പച്ചവെള്ളം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ ഗുണം കിട്ടുമെന്ന് കരുതി ഒരിക്കലും ചൂടുവെള്ളം ദേഹത്ത് നേരിട്ട് ഒഴിക്കരുത്.
തലയിൽ പച്ചവെള്ളം മാത്രമേ ഒഴിക്കാവു.മുറിവുകളിൽ അമിത ചൂടുവെള്ളം ഒഴിക്കരുത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവു. ശരീരത്തിൽ കുഴമ്പു പരട്ടുമ്പോൾ ചെറു ചൂടുപിടിപ്പികുന്നത് നല്ലതാണ് ഇതു ശരീരത്തിലെ ചെറു സുഷിരങ്ങൾ വികസിക്കുകയും ലേപനം കൊണ്ടുള്ള ഫലം കൂട്ടുകയും ചെയ്യും.
ബൊയിലിങ്ങ് പോയിന്റ് എത്താതെ ചൂടാക്കിയ വെള്ളം കുടിക്കാനായി ഉപയോഗിക്കരുത് അത് ചൂടുവെള്ളത്തിന്‍റെ ഗുണം നൽകില്ല.
Leave a Reply