Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വാതുവെപ്പ് നിരാശാജനകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കര്‍. വാതുവെപ്പ് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആദ്യമായണ് സചിന്റെപ്രതികരണം.ക്രിക്കറ്റ് എന്ന കളി തെറ്റായ കാര്യങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ സ്ഥാനം പിടിക്കുന്നത് വേദനാജനകമാണെന്നും സച്ചിന്‍.. പറഞ്ഞു.
Leave a Reply