Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐബിഎല്‍ ഉദ്ഘാടന മത്സരത്തില്‍ പുണെ പിസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി മാസ്റ്റേഴ്‌സിന് തോല്‍വി (2-3). ബുധനാഴ്ച നടന്ന ആദ്യ പുരുഷ വിഭാഗം സിംഗിള്‍സില്‍ സായ് പ്രണീത് പുണെയുടെ ലോക ഏഴാം നമ്പര്‍ താരം വിയറ്റ്‌നാമിന്റെ ന്യുയോണ്‍ ടിന്‍മിന്നിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചുകൊണ്ടാണ് ലീഗിന് തുടക്കമിട്ടത്.
ആദ്യ പുരുഷ സിംഗിള്‍സും ഡബിള്‍സും നേടിയ ഡല്‍ഹിക്കെതിരെ വനിതാ സിംഗിള്‍സിലും രണ്ടാമത്തെ പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും വിജയം കൈവരിച്ചാണ് പുണെ അട്ടിമറി ജയം കരസ്ഥമാക്കിയത്.
Leave a Reply