Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:36 am

Menu

Published on June 2, 2014 at 12:54 pm

ഐഡിയ ഉപഭോക്താക്കളുടെ പ്രതിമാസ നിരക്ക് വർദ്ധിപ്പിച്ചു

idea-increase-rates

മുംബൈ: ഐഡിയ ഉപഭോക്താക്കളുടെ പ്രതിമാസ നിരക്ക് വര്‍ധിപ്പിച്ചു. പോസ്റ്റ് പെയ്ഡ് ഇപഭോക്താക്കളുടെ ജൂണ്‍ മാസത്തെ ബില്ലില്‍ 50 രൂപ വർദ്ധിപ്പിച്ചിട്ടുള്ളതായി മുംബൈ ഓപ്പറേഷന്‍സ് തലവന്‍ അമിത് ദിംരി അറിയിച്ചു.ഐഡിയ പ്രവര്‍ത്തനരംഗത്തുള്ള 22 സര്‍ക്കിളിലും നിരക്ക് ബാധകമാണോ എന്ന കാര്യം വ്യക്തമല്ല. അടുത്ത കാലത്തായി ഭാരതി എയര്‍ടെല്ലും വൊഡാഫോണും അവരുടെ ഡിസ്‌കൌണ്ട് ഓഫറുകള്‍ വെട്ടിക്കുറച്ചിരുന്നു. വോഡഫോണ്‍ അവരുടെ പ്രമോഷണല്‍ പാക്കുകൾ വെട്ടിക്കുറച്ചപ്പോൾ എയര്‍ടെല്‍ അവരുടെ ഇൻറർനെറ്റ് ഓഫറുകളിൽ കുറവ് വരുത്തുകയാണ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News