Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 81 റണ്‍സിന്റെ വിജയം . ഇതോടെ ഇന്ത്യ ഫൈനലില്‍ കടന്നു. ഫൈനലില്‍ശ്രീലങ്ക തന്നെയാണ് ഇന്ത്യയുടെ എതിരാളി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എത്തിനിൽകെ മഴയെത്തി. നാല് മണിക്കൂറിന് ശേഷം പുനരാരംഭിച്ച കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ്ല നിയമ പ്രകാരം ലങ്കയുടെ വിജയലക്ഷ്യം 26 ഓവറില്‍ 178 എന്നാക്കി പുന:ക്രമീകരിച്ചു. ഇന്ത്യയക്കു വേണ്ടി രോഹിത് ശര്മ 48* റണ്‍സ് നേടി .എന്നാല്‍, ശ്രീലങ്ക 24.4 ഓവറില്‍ 96 റണ്‍സിന് ആള്‍ഔാവുകയായിരുന്നു.
ആറ് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി നാലു വിക്കറ്റ് (6-1-8-4)വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
Leave a Reply