Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:39 pm

Menu

Published on August 26, 2013 at 12:06 pm

എമെര്‍ജിംഗ് ടീംസ് കപ്പ്‌ ഇന്ത്യക്ക്

india-trounce-pakistan-to-lift-u-23-emerging-teams-cup

സിംഗപ്പുര്‍ : എമെര്‍ജിംഗ് ടീംസ് കപ്പ്‌ ഇന്ത്യക്ക്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എമെര്‍ജിംഗ് ടീംസ് കപ്പ് ഫൈനലില്‍ പാകിസ്താനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യയുടെയും പാകിസ്താന്റെയും അണ്ടര്‍ 23 ടീമുകളാണ് ഇന്ന് ഫൈനലില്‍ ഏറ്റുമുട്ടിയത്.160 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 98 പന്തുകള്‍ ബാക്കി നില്‍ക്കെ  ലക്ഷ്യം നേടി. 93 റണ്‍സുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published.

More News