Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on October 16, 2013 at 9:46 am

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്‌

india-vs-australia-today-match

ജയ്പുര്‍: പുണെ ഏകദിനത്തിലെ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്. പകല്‍ 2.30 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റിലും സ്റ്റാര്‍ സ്പോര്‍ട്സിലും മത്സരം തത്സമയം കാണാം.
കഴിഞ്ഞ  കളിയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടെന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ ധോനി അഭിപ്രായപ്പെട്ടത്. വിരാട് കോലിയൊഴികെ മറ്റാര്‍ക്കും മികച്ച ഇന്നിങ്‌സ് കളിക്കാനായില്ല.

തുടര്‍ച്ചയായ രണ്ടാം ജയം ഓസ്‌ട്രേലിയയ്ക്ക് പരമ്പരയില്‍ മേധാവിത്വം നല്കുമെന്ന കാര്യവും ധോനിക്കറിയാം. ജയ്പ്പൂരില്‍ മത്സരം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ക്രീസിലിറങ്ങുക.

Loading...

Leave a Reply

Your email address will not be published.

More News