Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം വിരാട് കോലി പ്രണയത്തിൽ. പ്രമുഖ മോഡലും അഭിനേത്രിയുമായ ഇസബെല്ല ലെയ്റ്റയാണ് യുവ ക്രിക്കറ്ററുടെ മനസ് കീഴടക്കിയത്. ബ്രസീൽ സ്വദേശിയായ ഇസബെല്ല മോഡൽ എന്ന നിലയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ’16’ എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കയാണു ഇസബെല്ല. സിംഗപ്പൂരിലെ ഒരു ചടങ്ങിലാണ് ഇരിവരും പരിചയപ്പെട്ടത്, പിന്നീടത് സൗഹൃദത്തിലേക്കും വളരെ വേഗം പ്രണയത്തിനു വഴി മാറുകയായിരുന്നു.
Leave a Reply