Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് .കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായുടെ ഇത്തവണത്തെ വരവിലാണ് മാധ്യമങ്ങളുടെ ഈ പുതിയ കണ്ടെത്തല്‍.ലോറീലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഐശ്വര്യ അലി യൂന്‍സ് ബ്രാന്‍ഡിന്റെ ബീഡഡ് കേപ് ഗൗണില്‍ ചുവടുവച്ചതാണ് ഗോസിപ്പിനു വഴിയൊരുക്കിയത്.ആ വസ്ത്രത്തിൽ സാധാരണത്തേതിലും കൂടുതൽ ആഷിന്റെ വയർ പുറത്തു കാണാമായിരുന്നുവെന്നാണ് സംസാരം. മുത്തുകളാല്‍ അലങ്കരിച്ച ഗോള്‍ഡന്‍ ഗൗണിന്റെ വയറിനു മുകളിലായിട്ടുള്ള ബെല്‍റ്റാണ് ഐശ്വര്യയുടെ വയറിലേക്കു േനാട്ടം പായിക്കുന്നത്.ഒറ്റനോട്ടത്തിൽ സംഗതി സത്യമാണോയെന്നും തോന്നും. സോഷ്യല്‍ മീഡിയയിൽ ഐശ്വര്യ വീണ്ടും ഗർഭിണിയാണോയെന്ന വാദം തകർക്കുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2007 ല്‍ ഐശ്വര്യ-അഭിഷേക് വിവാഹം കഴിഞ്ഞത്.അവര്‍ക്കിപ്പോള്‍ രണ്ടര വയസ്സുള്ള ഒരു സുന്ദരി പെണ്‍കുട്ടിയുമുണ്ട്- ആരാധ്യ.
–
–
Leave a Reply