Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:05 am

Menu

Published on June 23, 2016 at 12:58 pm

അഞ്ജലിയും ജെയ്യും പ്രണയത്തില്‍…?

jai-and-anjali-are-in-love

തെന്നിന്ത്യന്‍ താരം അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന്  വാര്‍ത്ത.  അടുത്തിടെ അഞ്ജലിക്ക് ജെയ് ട്വീറ്ററില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്നു പ്രതിക്ഷിക്കുന്നു എന്നും അഞ്ജലി മറുപടിയായി പറഞ്ഞു. ഇതാണ് ഇരുവരും വീണ്ടും പ്രണയത്തിലാണെന്നു പറയാന്‍ കാരണം. കൂടാതെ ഹിറ്റ് ജോടി വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുകയാണ്. സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.എങ്കെയും എപ്പോതും ഹിറ്റായതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു.  എന്നാല്‍ പിന്നീട് ഇരുവരും പ്രണയ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News