Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:26 pm

Menu

Published on May 18, 2013 at 6:18 am

ജീവൻരക്ഷാ മരുന്നുകൾക്ക് 80% വരെ വില കുറയും

jeevanrakhsha-medicines-rate-will-be-lowerd-to-80-percent

കോട്ടയം: കേന്ദ്ര സർകാർ പുറത്തിറക്കിയ മരുന്നുവില നിയന്ത്രണ പട്ടിക പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ ജീവന്രക്ഷാമരുന്നുകളുടെ വില 80% വരെ ഉടൻ കുറയും. 348 അവശ്യ മരുന്നുകൾ ഉൾപെടുത്തി തയാറാക്കിയ പുതിയ പട്ടികയിൽ കാൻസർ ചികത്സക്കുള്ള മരുന്നുകൾക്കടക്കം 50 മുതൽ 80 ശതമാനം വരെ വില കുറയും.നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോരിറ്റിയാണ് പുതിയ നയവും ഡ്രഗ് പ്രൈസ് കണ്ട്രോൾ ഒർടറും രാജ്യത്തു നടപ്പാകുന്നത്. നിലവിൽ വിപണിയിൽ ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ള മരുന്നു ബ്രാൻഡുകളുടെ ശരാശരി വില കണക്കാക്കിയാണ് മരുന്നു വില നിശ്ചയിച്ചിരികുന്നത്. എന്നാൽ ഇത്തരം വില നിർണയം അശാസ്ത്രീയമാണെന്ന പരാതിയും വ്യാപകമാണ്‌…… .

Loading...

Leave a Reply

Your email address will not be published.

More News