Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:39 am

Menu

Published on November 14, 2015 at 10:57 am

നസ്രിയയുടെ തിരിച്ചുവരവ് കാവ്യക്കൊപ്പം…??

kavya-madhavan-and-nazriya-nazims-lovely

കാവ്യ മാധവന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോ ഫോട്ടോയാണ് ഇപ്പോൾ  സോഷ്യൽ മിഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്.’വിത്ത് ലവ്‌ലി നസ്‌റിയ’ എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ.ഫോട്ടോ ഫേസ്ബുക്കിലിട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ലൈക്കുകളും കമന്റുകളും ഷെയറുമൊക്കെ തുടങ്ങി.ഇതുകൂടാതെ ചിത്രത്തെ ചൊല്ലി ഒരു തർക്കവും മുറുകുകയാണ്. കാവ്യയാണ് സുന്ദരിയെന്ന് കാവ്യമാധവന്റെ ആരാധകർ വാദിക്കുമ്പോൾ, നസ്‌റിയ ആണ് സുന്ദരിയെന്ന് മറുഭാഗവും വാദിക്കുന്നു.ഇന്റസ്ട്രിയില്‍ കാവ്യയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരു ആര്‍ട്ടിസ്റ്റു കൂടെയാണ് നസ്‌റിയ.അതേസമയം, വിവാഹം ശേഷം നസ്‌റിയ തിരിച്ചുവരവ് നടത്തുന്നത് കാവ്യമാധവനൊപ്പമുള്ള ചിത്രത്തിലൂടെയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കമന്റിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് നസ്‌റിയ. പുതിയ ബിസിനസ് ഒക്കെ തുടങ്ങിയതോടെ കാവ്യയും സിനിമകളുടെ എണ്ണം കുറച്ചു. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ അടുത്ത ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News