Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി കാവ്യാ മാധവനും നിശാൽ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം നിശാലിന്റെ മാതാവ് ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മകന്റെ ബന്ധം തകരാന്‍ കാരണം ദിലീപുമായി കാവ്യക്കുണ്ടായിരുന്ന ബന്ധമായിരുന്നെന്ന് നിഷാലിന്റെ അമ്മ പറയുന്നു.
നിഷാല്‍ ചന്ദ്രയെ കൊലപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതായും ഓഡിയോയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊച്ചിയില്‍ ഉള്ള ഒരു സംഘത്തിനെ വച്ച് നിഷാലിനെ കൊലപ്പെടുത്താനായിരുന്നു ദിലീപിന്റെ പദ്ധതി. നിഷാല്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് അപകീര്‍ത്തിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്നും ഓഡിയോയില്‍ പറയുന്നു.
ഓഡീയോ കേൾക്കാം…
Leave a Reply