Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2024 12:48 am

Menu

Published on August 1, 2013 at 10:22 am

നവജാത ശിശുവിന്റെ ഭാരം 6.10 കിലോഗ്രാം !

lady-in-germany-has-given-birth-to-one-of-the-heaviest-babies-ever-born

ജർമ്മനി : ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള നവജാത ശിശുവിന് ജർമ്മനിയിലെ ഒരു സ്ത്രീ ജന്മം കൊടുത്തു.കുഞ്ഞിന്റെ ഭാരം 6.10 കിലോഗ്രാമും നീളം 23 ഇഞ്ചുമാണ്.ജസ്ലീൻ എന്നാണ് കുഞ്ഞിനു പേര് നല്കിയിട്ടുള്ളത് . അമ്മയും കുഞ്ഞും സുഗമായിരിക്കുനു എന്ന് ഡോക്ടർമാർ അറിയിച്ചു.അമ്മയുടെ പ്രേമഹമാണ് ഇതിനു കാരണം.

Loading...

Leave a Reply

Your email address will not be published.

More News